പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8 (പൂര്‍ണ്ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കണ്ണങ്കര കോളനി ഭാഗം) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മണ്ണില്‍ ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൈതക്കര പ്രദേശവും, പ്ലാന്റേഷന്‍ തുടക്കം വരെയുമുള്ള ഭാഗം) ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നേല്‍ മേപ്പുറത്ത് റോഡ് ഭാഗം), വാര്‍ഡ് 10 (ഇരുമ്പനിക്കല്‍പടി ഭാഗം),

കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14(കൈപ്പുഴ സ്‌കൂളിന് പടിഞ്ഞാറ് ഭാഗം)വാര്‍ഡ് 13( കൈപ്പുഴ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വടക്ക് ഭാഗം)വാര്‍ഡ് 16 (കൈപ്പുഴ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വടക്ക് ഭാഗം മുതല്‍ ഇംപീരയല്‍ ട്രേഡേഴ്‌സിന്റെ കിഴക്ക് ഭാഗം വരെ) വാര്‍ഡ് 15 (മാന്തുക ഭാഗം)വാര്‍ഡ് 1 (മാന്തുകയുടെയും ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് തെക്കു ഭാഗം വരെയും (കുളനട ടൗണ്‍ ഏരിയ മുഴുവന്‍))ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ( രാമന്‍ചിറ – അമ്പലത്തുംപാട് റോഡില്‍ എത്തരത്തില്‍ കലുങ്ക് മുതല്‍ പന്നിക്കുഴി – മുറിപ്പാറ റോഡില്‍ അമ്പലത്തുംപാട് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും ഭാഗങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ 26 മുതല്‍ ജൂലൈ 2 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...