കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, 18, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫീസ് പടി മുതല്‍ അടുകാട് മാര്‍ത്തോമാ ചര്‍ച്ച് വരെ) റോഡിന്റെ ഇരുവശവും, വാര്‍ഡ് 12 (ബിലീവേഴ്സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ പീപ്പിള്‍സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ), വാര്‍ഡ് 16 (വാഴക്കാലപ്പടി മുതല്‍ കരിമ്പിലായിക്കല്‍പ്പടി ജംഗ്ഷന്‍ വരെ) റോഡിന്റെ ഇരുവശവും, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വരവൂര്‍ പ്രദേശം മുഴുവനായി),

കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 05 (ഉലുവത്ത് പറമ്പില്‍ കോളനി, മരങ്ങാട്ടുപറമ്പില്‍ കോളനി പ്രദേശങ്ങള്‍), വാര്‍ഡ് 06 (നടുവില്‍തോപ്പില്‍, മലയില്‍തോപ്പില്‍ പ്രദേശങ്ങള്‍), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 10, 11, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (പവ്വത്ത്ഭാഗത്തിന്റെ മുകള്‍ഭാഗം മുതല്‍ അംഗനവാടിയുടെ സമീപം വരെ പ്രദേശങ്ങള്‍), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 2, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...

വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ...

​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

0
ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ....

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...