ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും സമാഗമ ശതാബ്ദി ആഘോഷം UDF മഹാ സമ്മേളനം നടത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും സമാഗമ ശതാബ്ദി ആഘോഷം UDF മഹാ സമ്മേളനം നടത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് എം പി. ആശ്രാമം മൈതാനം ആണ് സമ്മേളന വേദി. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും. കോൺഗ്രസ്‌ പ്രസ്ഥാനം പരിപാടിക്ക് നേതൃത്വം കൊടുക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്‌ക്രീനിങ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലുള്ള പ്രധാനപ്പെട്ട ഘടകമെന്നും അദ്ദേഹം പറഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി കാര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് മറുപടി നൽകിയില്ല. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ SIT യുടെ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...