ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരി കൊറോണ വൈറസ് ബാധിച്ച് യൂറോപ്പില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഫ്രാന്‍സ്‌:  ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരി കൊറോണ വൈറസ് ബാധിച്ച് ഫ്രാന്‍സില്‍ മരണമടഞ്ഞു. രോഗം സ്ഥിരീകരിച്ച 11പേര്‍ ഫ്രാന്‍സില്‍ ചികില്‍സയിലാണ്. ഇതോടെ ചൈനയ്ക്ക് പുറത്ത് മരിച്ചവരുടെ എണ്ണം നാലായി. ചൈനയില്‍ ഇന്നലെ 139 പേര്‍കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 1630 ആയി. ജപ്പാന്‍ തീരത്തടുത്ത ആഡംബര ക്രൂസ് കപ്പലില്‍ കൊറോണ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കപ്പലില്‍ 67പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. കപ്പലിലുള്ള അമേരിക്കന്‍ പൗരന്മാരെ നാളെ ഒഴിപ്പിക്കും. അതിനായി  പ്രത്യേകവിമാനം ജപ്പാനിലേക്ക് അയയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...