കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി കെഎസ്‌ആര്‍ടിസിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി കെഎസ്‌ആര്‍ടിസിയും. കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന്യത്തെ കുറിച്ച്‌ പറയുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്‌ആര്‍ടിസി എത്തിയിരിക്കുന്നത്.

കെഎസ്‌ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന് കഥയും തിരക്കഥയും സംഗീതവും എല്ലാം ഒരുക്കിയിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാര്‍ കൊവിഡ് ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനിടെ പ്രായമായ ഒരു യാത്രക്കാരന്‍ വരുന്നതും അദ്ദേഹത്തിന് ലോക്ക് ഡൗണിനെ കുറിച്ചും വൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതാണ് വീഡിയോ.

https://www.facebook.com/watch/KeralaStateRoadTransportCorporation/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...