പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിച്ച 12 പേര്‍ മരണത്തിനു കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1495 ആയി. 12 പേര്‍ മരണപ്പെട്ടു. 29 പേര്‍ രോഗമുക്തി നേടി.

സൗത്ത് ഏഷ്യയില്‍ കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പാകിസ്ഥാനിലാണ്. രോഗ ബാധിതരുടെ എണ്ണം കൂടുതല്‍ പഞ്ചാബ് പ്രവിശ്യയിലാണ്. പ്രവിശ്യകളായ സിന്ധില്‍ 469 പേര്‍ക്കും ഖൈബര്‍- പഖ്തൂനില്‍ 188 പേര്‍ക്കും ബലൂചിസ്താനില്‍ 133 പേര്‍ക്കും വൈറസ് കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഇസ് ലാമാബാദില്‍ 39ഉം പാക് അധീന കശ്മീരിലും ദില്‍ജിത്-ബല്‍തിസ്താനിലും കൂടി 109 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...