കാസര്‍ഗോഡ് ആദ്യ രോഗിയില്‍ നിന്ന് രോഗം പടര്‍ന്നത് 11 പേര്‍ക്ക്‌

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്​: കാസര്‍കോട്​ ഇന്നലെ രോഗം സ്​ഥിരീകരിച്ച 34 പേരില്‍ 11 പേര്‍ക്ക്​ രോഗം പകര്‍ന്നത്​ ആദ്യ രോഗിയില്‍നിന്നും. 16ഉം 11ഉം വയസുള്ള കുട്ടികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്​. ഇതില്‍ ഒമ്പതുപേര്‍ സ്​ത്രീകളാണ്​. ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്​, തളങ്കര മേഖലകളിലുള്ളവര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 39 പേര്‍ക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതില്‍ 34 പേരും കാസര്‍കോട്ടുകാരാണ്​. ഇന്നലെ രോഗം സ്​ഥിരീകരിച്ച 25 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. കേരളത്തില്‍ ഇതുവ​രെ 164 പേര്‍ക്കാണ്​ ​കോവിഡ്​ ബാധയില്‍ ചികിത്സയിലുള്ളത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...