വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുനിസിപ്പാലിറ്റികളില്‍ നടക്കുന്നത് കടുത്ത പോരാട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുനിസിപ്പാലിറ്റികളില്‍ നടക്കുന്നത് കടുത്ത പോരാട്ടം. ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 36 , യുഡിഎഫ് 40 ബിജെപി 4 നേടി മുന്നേറ്റം തുടരുകയാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സഖ്യമുള്ള കോഴിക്കോട് മുക്കം നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് 15, യുഡിഎഫ് 11, വെല്‍ഫെയര്‍ പാര്‍ട്ടി 3, എന്‍ഡിഎ 2 എന്നിങ്ങനെയാണ് ലീഡ് നില. ഇവിടെ ലീഗ് വിമതന്‍ ജയിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് ഇപ്പോഴത്തെ ഫലസൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...