തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.
കഴക്കൂട്ടം- കവിത എല്‍.എസ്- എല്‍.ഡി.എഫ്
ചന്തവിള- എം. ബിനു- എല്‍.ഡി.എഫ്
കാട്ടായിക്കോണം- ഡി. രമേശന്‍- എല്‍.ഡി.എഫ്
ശ്രീകാര്യം- സ്റ്റാന്‍ലി ഡിക്രൂസ്- എല്‍.ഡി.എഫ്
ഉള്ളൂര്‍- ആതിര എല്‍.എസ്- എല്‍.ഡി.എഫ്
ബീമാപള്ളി ഈസ്റ്റ്- സുധീര്‍- എല്‍.ഡി.എഫ്
പാളയം- പി. രാജന്‍- എല്‍.ഡി.എഫ്
തൈക്കാട്- മാധവദാസ്- എല്‍.ഡി.എഫ്
വഴുതക്കാട്- രാഖി രവികുമാര്‍- എല്‍.ഡി.എഫ്
കാച്ചാണി- രമ- എല്‍.ഡി.എഫ്
വാഴോട്ടുകോണം- ജി. ഹെലന്‍- എല്‍.ഡി.എഫ്
മുട്ടത്തറ- രാജേന്ദ്രന്‍-എല്‍.ഡി.എഫ്
ചെറുവക്കല്‍- ബിന്ദു എസ്.ആര്‍- എന്‍.ഡി.എ
കാലടി- വി.ശിവകുമാര്‍-എന്‍.ഡി.എ
തുരുത്തുമൂല-രാജലക്ഷ്മി- എന്‍.ഡി.എ
കാഞ്ഞിരംപാറ- സുമി.എസ്.എസ്- എന്‍.ഡി.എ
കുന്നുകുഴി- മേരി പുഷ്പം.എ- യു.ഡി.എഫ്
ബീമാപള്ളി- മിലാനി- യു.ഡി.എഫ്