മിഠായിക്കടത്ത് ; 295 കിലോ മിഠായിയുമായി ദമ്പതികൾ പിടിയിൽ , വീഡിയോ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: 295 കിലോ മിഠായിയുമായി അമെരിക്കന്‍ ദമ്പതികൾ പിടിയിൽ. ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിഠായിക്കടത്ത് പിടികൂടിയത്. 3 സ്യൂട്ട് കേസുകളിലായാണ് മിഠായി കൊണ്ടുവന്നത്. സ്യൂട്ട് കേസിൽ ദമ്പതികളുടെ തുണിക‍ളോ മറ്റ് സാധനങ്ങളോ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ടിക് ടോക് വീഡിയോയിലൂടെ ഫ്രൂട്ട് റോൾ അപ് മിഠായി രാജ്യത്ത് കിട്ടാതെ ആയതിന് പിന്നാലെയാണ് വിദേശത്ത് നിന്ന് മിഠായി അനധികൃതമായി കടത്താൻ ആരംഭിച്ചത്.

മാർ‌ച്ച് ആദ്യവാരം മുതലാണ് ടിക് ടോകിൽ ഐസ്ക്രീമിൽ ഫ്രൂട്ട് റോൾ അപ് മിഠായി കൊണ്ടുള്ള വിഭവം ട്രെന്‍ഡിങ്ങ് ആയത്. ഇസ്രായേലിലെ വീട്ടുകാർക്കായാണ് മിഠായി കൊണ്ടുവന്നതെന്നാണ് അമെരിക്കന്‍ ദമ്പതികൾ വിശദീകരിക്കുന്നത്. ഒരാഴ്ച മുന്‍പ് സമാന രീതിയിൽ മറ്റൊരു സംഭവത്തിൽ 300 കിലോ മിഠായിയാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...