കർണാടകയിൽ 32 സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്. കുടക് ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലാണ് 32 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരിൽ ഒരാളും പോസിറ്റീവായി. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മടിക്കേരിയിലെ ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. വിദ്യാർത്ഥികളെ ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 10 പെൺകുട്ടികളും 22 ആൺകുട്ടികളും പോസിറ്റീവായി. വിദ്യാർത്ഥികളിൽ 22 പേർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. 9 മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. സ്‌കൂളിൽ ആകെ 270 കുട്ടികളാണ് പഠിക്കുന്നത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...