കോവിഡ് ബാധിച്ചവരിൽ തലച്ചോറിനുണ്ടാകുന്ന ധാരണശേഷി കുറവ് ; റിപ്പോർട്ട് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

 കോവിഡ് ബാധിച്ചവരില്‍ തലച്ചോറിനുണ്ടാകുന്ന ധാരണ ശേഷിയെക്കുറിച്ചുളള പഠന റിപ്പോര്‍ട്ട് പുറത്ത്. കടുത്ത കോവിഡ് ബാധ മൂലം തലച്ചോറിന് ഉണ്ടാകുന്ന ധാരണ ശേഷിക്കുറവ് ഒരാള്‍ക്ക് 20 വര്‍ഷത്തെ വാര്‍ധക്യം ഒരുമിച്ച്‌ സംഭവിക്കുന്നതിനു തുല്യമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കാംബ്രിഡ്ജ് സര്‍വകലാശാലയിലെയും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെയും ഗവേഷകരാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിലവില്‍ കോവിഡ് മുക്തരായ പലരിലും ക്ഷീണം, തലച്ചോറിന് ആശയക്കുഴപ്പം, മറവി, ഉറക്കപ്രശ്നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇതൊക്കെ തലച്ചോറിനുളള ധാരണ ശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കോവിഡ് കാരണം ഉണ്ടാക്കുന്ന ധാരണ ശേഷിക്കുറവിന്റെ പാറ്റണ്‍ മറവി രോഗം, വാര്‍ധക്യം, നാഡിവ്യവസ്ഥയെ ബാധിക്കുന്ന മറ്റ് രോഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് പഠനം തെളിയിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...