മദ്യപാനത്തിനിടയിലെ തര്‍ക്കം ; അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മദ്യപിച്ചശേഷമുള്ള വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അ​മ്പ​ല​പ്പു​ഴ തെ​ക്കു​പ​ഞ്ചാ​യ​ത്ത് ക​ക്കാ​ഴം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. അമ്പലപ്പുഴ കടപ്പുറത്താമ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ സഹോദരന്‍ ബിസിയെ പോലീസ് അറസ്റ്റ് ചെയ്തു. ക​ട​പ്പു​റ​ത്ത് വെ​ച്ച്‌ മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇതിനു പിന്നാലെ കടപ്പുറത്തെ ഷെഡ്ഡില്‍ സ​ന്തോ​ഷി​നെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച ​നി​ല​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...