Friday, April 19, 2024 6:16 am

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളില്‍ കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ഭീതി ; 21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും, ജാഗ്രത നിർദ്ദേശവുമായി അധികൃതർ…!

0
ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന്...

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം…!

0
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍...

ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു ; ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെ​യ്തിട്ടില്ല,...

0
ഡ​ൽ​ഹി: ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെയ്തിട്ടില്ലെന്ന് ഇ​ഡിയുടെ...

ഡൽഹിയിൽ പ്രമുഖ യൂ​ട്യൂ​ബ​റെ മരിച്ച നി​ല​യി​ൽ കണ്ടെത്തി ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

0
ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​ർ സ്വാ​തി ഗോ​ദ​ര കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീവനൊടുക്കിയ...