പത്തനംതിട്ടയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1005 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ട് പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 40
2. പന്തളം 59
3. പത്തനംതിട്ട 43
4. തിരുവല്ല 33
5. ആനിക്കാട് 24
6. ആറന്മുള 19
7. അരുവാപുലം 9
8. അയിരൂര്‍ 36
9. ചെന്നീര്‍ക്കര 14
10. ചിറ്റാര്‍ 6
11. ഏറത്ത് 19
12. ഇലന്തൂര്‍ 5
13. ഏനാദിമംഗലം 28
14. ഇരവിപേരൂര്‍ 7
15. ഏഴംകുളം 29
16. എഴുമറ്റൂര്‍ 16
17. കടമ്പനാട് 23
18. കടപ്ര 29
19. കലഞ്ഞൂര്‍ 22
20. കല്ലൂപ്പാറ 8
21. കവിയൂര്‍ 15
22. കൊടുമണ്‍ 23
23. കോയിപ്രം 9
24. കോന്നി 27
25. കൊറ്റനാട് 51

26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 2
28. കുളനട 25
29. കുന്നന്താനം 17
30. കുറ്റൂര്‍ 12
31. മലയാലപ്പുഴ 5
32. മല്ലപ്പളളി 13
33. മല്ലപ്പുഴശ്ശേരി 6
34. മെഴുവേലി 4
35. മൈലപ്ര 3
36. നാറാണംമൂഴി 9
37. നാരങ്ങാനം 14
38. നെടുമ്പ്രം 9
39. നിരണം 1
40. ഓമല്ലൂര്‍ 17
41. പള്ളിക്കല്‍ 34
42. പന്തളം-തെക്കേക്കര 6
43. പെരിങ്ങര 23
44. പ്രമാടം 20
45. പുറമറ്റം 8
46. റാന്നി 16
47. റാന്നി-പഴവങ്ങാടി 20
48. റാന്നി-അങ്ങാടി 10
49. റാന്നി-പെരുനാട് 29
50. സീതത്തോട് 14
51. തണ്ണിത്തോട് 1
52. തോട്ടപ്പുഴശ്ശേരി 28
53. തുമ്പമണ്‍ 23
54. വടശ്ശേരിക്കര 25
55. വളളിക്കോട് 10
56. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 173063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 165471 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പഴവങ്ങാടി സ്വദേശി (71) 21.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) തണ്ണിത്തോട് സ്വദേശി (72) 17.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (70) 21.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) തിരുവല്ല സ്വദേശി (60) 18.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കോയിപ്രം സ്വദേശി (71) 20.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
6) കോട്ടാങ്ങല്‍ സ്വദേശി (85) 19.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
7) റാന്നി-പഴവങ്ങാടി സ്വദേശി (41) 20.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
8) കടമ്പനാട് സ്വദേശി (83) 22.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1215 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 164366 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7624 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7365 പേര്‍ ജില്ലയിലും 259 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15841 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5663 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2886 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിയമസഭയിൽ വെച്ച ധവളപത്രം വ്യക്തമാക്കുന്നു

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ ആവശ്യപ്പെടുന്നത്...

ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയില്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന്...