പത്തനംതിട്ടയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 209 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 205362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 203028 ആണ്. പത്തനംതിട്ട ജില്ലക്കാരായ 874 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 840 പേര്‍ ജില്ലയിലും,34 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4921 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3216 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1.അടൂര്‍ 2
2.പന്തളം 2
3.പത്തനംതിട്ട 6
4തിരുവല്ല 6
5.ആറന്മുള 7
6.അയിരൂര്‍ 2
7.ചെന്നീര്‍ക്കര 3
8.ചെറുകോല്‍ 1
9.ഇലന്തൂര്‍ 2
10.ഇരവിപേരൂര്‍ 11
11.ഏഴംകുളം 1
12.കടമ്പനാട് 2
13.കടപ്ര 2
14.കലഞ്ഞൂര്‍ 2

15.കല്ലൂപ്പാറ 2
16.കോയിപ്രം 6
17.കോന്നി 2
18.കോഴഞ്ചേരി 3
19.കുളനട 2
20.കുന്നന്താനം 2
21.കുറ്റൂര്‍ 1
22.മല്ലപ്പളളി 4
23.മല്ലപ്പുഴശ്ശേരി 2
24.നാറാണംമൂഴി 1
25.നാരങ്ങാനം 1
26.നെടുമ്പ്രം 1
27.ഓമല്ലൂര്‍ 1
28.പള്ളിക്കല്‍ 1
29.പെരിങ്ങര 1
30.പ്രമാടം 4
31.പുറമറ്റം 2
32.റാന്നി 3
33.റാന്നി-അങ്ങാടി 1
34.റാന്നി-പെരുനാട് 1
35.തോട്ടപ്പുഴശ്ശേരി 1
36.വടശ്ശേരിക്കര 5
37.വളളിക്കോട് 3
38.വെച്ചൂച്ചിറ 9

 

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 5 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1)റാന്നി-അങ്ങാടി സ്വദേശി (75) 23.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2)ആറന്മുള സ്വദേശി (55) 26.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3)കോയിപ്രം സ്വദേശി (81) 25.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 4)കല്ലൂപ്പാറ സ്വദേശി (81) 26.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 5)പത്തനംതിട്ട സ്വദേശി (77) 08.06.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...