പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1181 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 34
2. പന്തളം 56
3. പത്തനംതിട്ട 82
4. തിരുവല്ല 44
5. ആനിക്കാട് 21
6. ആറന്മുള 19
7. അരുവാപുലം 17
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 14
10. ചെറുകോല്‍ 36
11. ചിറ്റാര്‍ 16
12. ഏറത്ത് 38
13. ഇലന്തൂര്‍ 11
14. ഏനാദിമംഗലം 11
15. ഇരവിപേരൂര്‍ 30
16. ഏഴംകുളം 23
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 19
19. കടപ്ര 21
20. കലഞ്ഞൂര്‍ 21
21. കല്ലൂപ്പാറ 13
22. കവിയൂര്‍ 13
23. കൊടുമണ്‍ 19
24. കോയിപ്രം 7
25. കോന്നി 31
26. കൊറ്റനാട് 50
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 11
29. കുളനട 28
30. കുന്നന്താനം 14
31. കുറ്റൂര്‍ 14
32. മലയാലപ്പുഴ 17
33. മല്ലപ്പളളി 25
34. മല്ലപ്പുഴശേരി 21
35. മെഴുവേലി 8
36. മൈലപ്ര 4
37. നാറാണംമൂഴി 17
38. നാരങ്ങാനം 26
39. നെടുമ്പ്രം 7
40. നിരണം 22
41. ഓമല്ലൂര്‍ 27
42. പള്ളിക്കല്‍ 25
43. പന്തളം-തെക്കേക്കര 15
44. പെരിങ്ങര 22
45. പ്രമാടം 13
46. പുറമറ്റം 8
47. റാന്നി 11
48. റാന്നി-പഴവങ്ങാടി 17
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 31
51. സീതത്തോട് 7
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 8
55. വടശേരിക്കര 36
56. വളളിക്കോട് 32
57. വെച്ചൂച്ചിറ 29

ജില്ലയില്‍ ഇതുവരെ ആകെ 161641 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 154064 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പെരുനാട് സ്വദേശി (27) 31.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ഓമല്ലൂര്‍ സ്വദേശി (72) 03.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഏനാദിമംഗലം സ്വദേശി (75) 04.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പത്തനംതിട്ട സ്വദേശി (70) 03.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) മെഴുവേലി സ്വദേശി (64) 06.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കുറ്റപ്പുഴ സ്വദേശി (27) 06.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കുളനട സ്വദേശി (59) 29.08.2021ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) വളളിക്കോട് സ്വദേശി (82) 07.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1182 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 149422 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11235 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11009 പേര്‍ ജില്ലയിലും 226 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18597 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6407 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

4815 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.8 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...