കെെകളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

For full experience, Download our mobile application:
Get it on Google Play

സൗന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് കൈ-വിരല്‍-നഖ സംരക്ഷണത്തിന്. ചുളിഞ്ഞു പരുക്കനായ കൈകളും പൊട്ടിയ വൃത്തിഹീനമായ നഖങ്ങളും ഒട്ടും സുഖകരമായ കാഴ്ചയല്ല. കെെകളെ മനോഹരമായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്…

മുഖത്ത് ഉപയോഗിക്കുന്നത് പോലെ കൈകളിലും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തേന്‍ കൈയില്‍ ഒഴിച്ച് ഒരു മാസ്‌ക് പോലെ എല്ലായിടത്തും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകുക.

എല്ലാ ദിവസവും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൈയില്‍ നന്നായി മസാജ് ചെയ്യുക. കൈയുടെ എല്ലാഭാഗങ്ങളും വിരലുകളും മസാജ് ചെയ്യണം. രണ്ട് മണിക്കൂറിന് ശേഷം സോപ്പ് ഉപയോ​ഗിച്ച് എണ്ണ കഴുകിക്കളയുക. മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ കൈയിലെടുത്ത് നന്നായി മസാജ് ചെയ്യുക. ഓയില്‍ ചര്‍മത്തില്‍ പിടിക്കുന്നതുവരെ ഇത് തുടരണം.

ഇതിലടങ്ങിയ ഫാറ്റി ആസിഡുകള്‍ ചര്‍മസൗന്ദര്യത്തിന് വളരെ നല്ലതാണ്. പാൽപ്പാട കെെകളിൽ പുരട്ടുന്നത് തിളക്കം ലഭിക്കാനും കൂടുതൽ മൃദുലമാകാനും സഹായിക്കും. 15 മിനുട്ട് കഴിഞ്ഞ് സോപ്പ് ഉപയോ​ഗിച്ച് കഴുകി കളയുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...