പത്തനംതിട്ടയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1363 പേര്‍ രോഗമുക്തരായി.  ഇതുവരെ ആകെ 255184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 244083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8898 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8670 പേര്‍ ജില്ലയിലും 228 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4036 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 63
2. പന്തളം 31
3. പത്തനംതിട്ട 88
4. തിരുവല്ല 91
5. ആനിക്കാട് 15
6. ആറന്മുള 41
7. അരുവാപുലം 16
8. അയിരൂര്‍ 52
9. ചെന്നീര്‍ക്കര 24
10. ചെറുകോല്‍ 21
11. ചിറ്റാര്‍ 8
12. ഏറത്ത് 16
13. ഇലന്തൂര്‍ 19

14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 27
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 12
18. കടമ്പനാട് 21
19. കടപ്ര 16
20. കലഞ്ഞൂര്‍ 29
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 17
23. കൊടുമണ്‍ 18
24. കോയിപ്രം 29
25. കോന്നി 85
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 15
28. കോഴഞ്ചേരി 46

29. കുളനട 21
30. കുന്നന്താനം 18
31. കുറ്റൂര്‍ 13
32. മലയാലപ്പുഴ 20
33. മല്ലപ്പളളി 35
34. മല്ലപ്പുഴശേരി 13
35. മെഴുവേലി 20
36. മൈലപ്ര 10
37. നാറാണംമൂഴി 14
38. നാരങ്ങാനം 19
39. നെടുമ്പ്രം 4
40. നിരണം 6
41. ഓമല്ലൂര്‍ 14

42. പള്ളിക്കല്‍ 21
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 7
45. പ്രമാടം 31
46. പുറമറ്റം 7
47. റാന്നി 28
48. റാന്നി-പഴവങ്ങാടി 23
49. റാന്നി-അങ്ങാടി 18
50. റാന്നി-പെരുനാട് 12
51. സീതത്തോട് 2
52. തണ്ണിത്തോട് 16
53. തോട്ടപ്പുഴശേരി 14
54. തുമ്പമണ്‍ 11
55. വടശേരിക്കര 14
56. വളളിക്കോട് 20
57. വെച്ചൂച്ചിറ 25

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...