പത്തനംതിട്ടയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇതുവരെ ആകെ 239062 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)എഴുമറ്റൂര്‍ സ്വദേശി (63) 25.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) കോയിപ്രം സ്വദേശി (80) 25.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3) അടൂര്‍ സ്വദേശി (57) 25.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 4) റാന്നി-പഴവങ്ങാടി സ്വദേശി (80) 30.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1746 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 224464 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12489 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12188 പേര്‍ ജില്ലയിലും 301 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4264 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1.അടൂര്‍ 57
2.പന്തളം 68
3.പത്തനംതിട്ട 95
4.തിരുവല്ല 117
5.ആനിക്കാട് 22
6.ആറന്മുള 28
7.അരുവാപുലം 15
8.അയിരൂര്‍ 22
9.ചെന്നീര്‍ക്കര 12
10.ചെറുകോല്‍ 7

11.ചിറ്റാര്‍ 2
12.ഏറത്ത് 20
13.ഇലന്തൂര്‍ 13
14.ഏനാദിമംഗലം 21
15.ഇരവിപേരൂര്‍ 27
16.ഏഴംകുളം 13
17.എഴുമറ്റൂര്‍ 15
18.കടമ്പനാട് 32
19.കടപ്ര 16
20.കലഞ്ഞൂര്‍ 37

21.കല്ലൂപ്പാറ 20
22.കവിയൂര്‍ 11
23.കൊടുമണ്‍ 13
24.കോയിപ്രം 28
25.കോന്നി 35
26.കൊറ്റനാട് 13
27.കോട്ടാങ്ങല്‍ 15
28.കോഴഞ്ചേരി 37
29.കുളനട 27
30.കുന്നന്താനം 42

31.കുറ്റൂര്‍ 13
32.മലയാലപ്പുഴ 6
33.മല്ലപ്പളളി 69
34.മല്ലപ്പുഴശ്ശേരി 13
35.മെഴുവേലി 17
36.മൈലപ്ര 7
37.നാറാണംമൂഴി 11
38.നാരങ്ങാനം 18
39.നെടുമ്പ്രം 7
40.നിരണം 4

41.ഓമല്ലൂര്‍ 11
42.പള്ളിക്കല്‍ 30
43.പന്തളം-തെക്കേക്കര 14
44.പെരിങ്ങര 11
45.പ്രമാടം 18
46.പുറമറ്റം 16
47.റാന്നി 39
48.റാന്നി-പഴവങ്ങാടി 39
49.റാന്നി-അങ്ങാടി 14
50.റാന്നി-പെരുനാട് 4

51.സീതത്തോട് 10
52.തണ്ണിത്തോട് 3
53.തോട്ടപ്പുഴശ്ശേരി 19
54.തുമ്പമണ്‍ 12
55.വടശ്ശേരിക്കര 23
56.വളളിക്കോട് 11
57.വെച്ചൂച്ചിറ 19

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...