പത്തനംതിട്ടയില്‍ ഇന്ന് 1363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1363 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും 1362 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലുപേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 32
2. പന്തളം 29
3. പത്തനംതിട്ട 70
4. തിരുവല്ല 70
5. ആനിക്കാട് 15
6. ആറന്മുള 40
7. അരുവാപുലം 20
8. അയിരൂര്‍ 12
9. ചെന്നീര്‍ക്കര 74
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 46
12. ഏറത്ത് 17
13. ഇലന്തൂര്‍ 16
14. ഏനാദിമംഗലം 31
15. ഇരവിപേരൂര്‍ 29
16. ഏഴംകുളം 29
17. എഴുമറ്റൂര്‍ 15
18. കടമ്പനാട് 59
19. കടപ്ര 11
20. കലഞ്ഞൂര്‍ 9
21. കല്ലൂപ്പാറ 29
22. കവിയൂര്‍ 14
23. കൊടുമണ്‍ 30
24. കോയിപ്രം 14
25. കോന്നി 39
26. കൊറ്റനാട് 12
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 11
29. കുളനട 29
30. കുന്നന്താനം 4
31. കുറ്റൂര്‍ 18
32. മലയാലപ്പുഴ 21
33. മല്ലപ്പളളി 25
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 39
36. മൈലപ്ര 29
37. നാറാണംമൂഴി 11
38. നാരങ്ങാനം 30
39. നെടുമ്പ്രം 12
40. നിരണം 4
41. ഓമല്ലൂര്‍ 32
42. പള്ളിക്കല്‍ 42
43. പന്തളം-തെക്കേക്കര 21
44. പെരിങ്ങര 23
45. പ്രമാടം 66
46. പുറമറ്റം 13
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 7
49. റാന്നി-അങ്ങാടി 8
50. റാന്നി-പെരുനാട് 8
51. സീതത്തോട് 7
52. തണ്ണിത്തോട് 18
53. തോട്ടപ്പുഴശ്ശേരി 3
54. തുമ്പമണ്‍ 18
55. വടശ്ശേരിക്കര 36
56. വളളിക്കോട് 26
57. വെച്ചൂച്ചിറ 12

ജില്ലയില്‍ ഇതുവരെ ആകെ 154362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 146783 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 9 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശി (71) 31.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
2) കോന്നി സ്വദേശിനി (85) 27.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കോയിപ്രം സ്വദേശിനി (72) 27.08.2021ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
4) എഴുമറ്റൂര്‍ സ്വദേശി (71) 30.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
5) പത്തനംതിട്ട സ്വദേശി (82) 27.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) പന്തളം സ്വദേശി (66) 27.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
7) കോയിപ്രം സ്വദേശി (77) 29.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
8) പുറമറ്റം സ്വദേശി (83) 01.09.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
9) കോയിപ്രം സ്വദേശി (55) 01.09.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 482 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 141905 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11511 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11313 പേര്‍ ജില്ലയിലും 198 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 17585 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7181 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3722 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 18.00 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...