പത്തനംതിട്ടയില്‍ ഇന്ന് 1833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1833 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 251502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 19 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 2007 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 238871 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10452 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10085 പേര്‍ ജില്ലയിലും 367 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5235 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 58
2. പന്തളം 62
3. പത്തനംതിട്ട 125
4. തിരുവല്ല 135
5. ആനിക്കാട് 37
6. ആറന്മുള 43
7. അരുവാപുലം 28
8. അയിരൂര്‍ 45
9. ചെന്നീര്‍ക്കര 39
10. ചെറുകോല്‍ 12

11. ചിറ്റാര്‍ 21
12. ഏറത്ത് 17
13. ഇലന്തൂര്‍ 32
14. ഏനാദിമംഗലം 16
15. ഇരവിപേരൂര്‍ 25
16. ഏഴംകുളം 22
17. എഴുമറ്റൂര്‍ 28
18. കടമ്പനാട് 24
19. കടപ്ര 30
20. കലഞ്ഞൂര്‍ 22

21. കല്ലൂപ്പാറ 27
22. കവിയൂര്‍ 17
23. കൊടുമണ്‍ 29
24. കോയിപ്രം 44
25. കോന്നി 75
26. കൊറ്റനാട് 23
27. കോട്ടാങ്ങല്‍ 31
28. കോഴഞ്ചേരി 33
29. കുളനട 30
30. കുന്നന്താനം 39
31. കുറ്റൂര്‍ 16

32. മലയാലപ്പുഴ 24
33. മല്ലപ്പളളി 67
34. മല്ലപ്പുഴശേരി 16
35. മെഴുവേലി 19
36. മൈലപ്ര 18
37. നാറാണംമൂഴി 20
38. നാരങ്ങാനം 21
39. നെടുമ്പ്രം 3
40. നിരണം 27

41. ഓമല്ലൂര്‍ 25
42. പള്ളിക്കല്‍ 55
43. പന്തളം-തെക്കേക്കര 18
44. പെരിങ്ങര 18
45. പ്രമാടം 46
46. പുറമറ്റം 20
47. റാന്നി 29
48. റാന്നി-പഴവങ്ങാടി 31

49. റാന്നി-അങ്ങാടി 19
50. റാന്നി-പെരുനാട് 20
51. സീതത്തോട് 21
52. തണ്ണിത്തോട് 18
53. തോട്ടപ്പുഴശേരി 26
54. തുമ്പമണ്‍ 13
55. വടശേരിക്കര 13
56. വളളിക്കോട് 22
57. വെച്ചൂച്ചിറ 39

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...