പത്തനംതിട്ടയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1 അടൂര്‍    5
2 പന്തളം   6
3 പത്തനംതിട്ട   7
4 തിരുവല്ല    16
5 ആനിക്കാട്    1
6 ആറന്‍മുള    9
7 അരുവാപ്പുലം     2
8 അയിരൂര്‍    4
9 ചെന്നീര്‍ക്കര    5
10 ചെറുകോല്‍   3
11 ചിറ്റാര്‍   0

12 ഏറത്ത്    3
13 ഇലന്തൂര്‍    6
14 ഏനാദിമംഗലം   4
15 ഇരവിപേരൂര്‍   6
16 ഏഴംകുളം    2
17 എഴുമറ്റൂര്‍   4
18 കടമ്പനാട്    2
19 കടപ്ര   4
20 കലഞ്ഞൂര്‍   2
21 കല്ലൂപ്പാറ    6
22 കവിയൂര്‍   1
23 കൊടുമണ്‍   3
24 കോയിപ്രം    9
25 കോന്നി   7
26 കൊറ്റനാട്   4
27 കോട്ടാങ്ങല്‍   5

28 കോഴഞ്ചേരി   2
29 കുളനട   0
30 കുന്നന്താനം   5
31 കുറ്റൂര്‍   4
32 മലയാലപ്പുഴ    1
33 മല്ലപ്പള്ളി    10
34 മല്ലപ്പുഴശേരി   2
35 മെഴുവേലി     6
36 മൈലപ്ര    0
37 നാറാണംമൂഴി   0
38 നാരങ്ങാനം   0

39 നെടുമ്പ്രം     1
40 നിരണം     1
41 ഓമല്ലൂര്‍   4
42 പള്ളിക്കല്‍    0
43 പന്തളം തെക്കേക്കര   4
44 പെരിങ്ങര    5
45 പ്രമാടം   3
46 പുറമറ്റം   4
47 റാന്നി   2
48 റാന്നി- പഴവങ്ങാടി    4
49 റാന്നി- അങ്ങാടി    0

50 റാന്നി-പെരുനാട്    3
51 സീതത്തോട്    0
52 തണ്ണിത്തോട്   4
53 തോട്ടപ്പുഴശേരി   0
54 തുമ്പമണ്‍     1
55 വടശേരിക്കര    0
56 വള്ളിക്കോട്   8
57 വെച്ചൂച്ചിറ    6

ജില്ലയില്‍ ഇതുവരെ199314  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 191441 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 425 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 195107 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2818 പേര്‍ രോഗികളായിട്ടുണ്ട്. 2703 പേര്‍ ജില്ലയിലും 115 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ  8721 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന്  2957 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1253 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിന്റെ മരണത്തിൽ ദുരൂഹത : മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

0
കണ്ണൂർ : ബെംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പരാതിയുയർന്നതോടെ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; അറസ്റ്റിലായ പ്രതികളുടെ കൂടുതൽ മൊഴി ഇന്ന് രേഖപ്പെടുത്തും

0
ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. അറസ്റ്റിലായ പ്രതികളുടെ...

കണ്ണൂരിൽ പതിനാറുകാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു ; പ്രതി പിടിയിൽ

0
കൊളവല്ലൂർ : ചേവായൂർ സ്വദേശിനിയായ 16-കാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച...

ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് ഏഴ് ചലാൻ കുടിശ്ശിക ; പുകപരിശോധനാ സർട്ടിഫിക്കറ്റുമില്ല

0
കാസർഗോഡ് : ഗതാഗതമന്ത്രി സി.പി. ജോൺ കാസർഗോഡെത്തിയപ്പോൾ ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് പുകപരിശോധനാ...