പത്തനംതിട്ടയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി ആറ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 220 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 207091 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 204454 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1163 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 1112 പേര്‍ ജില്ലയിലും,51പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2608 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4242 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.അടൂര്‍ 5
2.പന്തളം 13
3.പത്തനംതിട്ട 20
4.തിരുവല്ല 25
5.ആനിക്കാട് 2
6.ആറന്മുള 8
7.അരുവാപുലം 4
8.അയിരൂര്‍ 6
9.ചെന്നീര്‍ക്കര 2
10.ചെറുകോല്‍ 1
11.ചിറ്റാര്‍ 3
12.ഏറത്ത് 5
13.ഇലന്തൂര്‍ 7

14.ഏനാദിമംഗലം 1
15.ഇരവിപേരൂര്‍ 6
16.ഏഴംകുളം 4
17.എഴുമറ്റൂര്‍ 5
18.കടമ്പനാട് 1
19.കടപ്ര 1
20.കല്ലൂപ്പാറ 2
21.കൊടുമണ്‍ 2
22.കോയിപ്രം 10
23.കോന്നി 2
24.കോട്ടാങ്ങല്‍ 2
25.കോഴഞ്ചേരി 6
26.കുളനട 5
27.കുന്നന്താനം 2
28.മലയാലപ്പുഴ 3
29.മല്ലപ്പളളി 5

30.മല്ലപ്പുഴശ്ശേരി 6
31.മെഴുവേലി 6
32.നാരങ്ങാനം 6
33.നെടുമ്പ്രം 3
34.നിരണം 2
35.ഓമല്ലൂര്‍ 1
36.പന്തളം-തെക്കേക്കര 2
37.പെരിങ്ങര 5
38.പ്രമാടം 7

39.പുറമറ്റം 3
40.റാന്നി 4
41.റാന്നി-പഴവങ്ങാടി 2
42.റാന്നി-അങ്ങാടി 5
43.റാന്നി-പെരുനാട് 4
44.സീതത്തോട് 1
45.തോട്ടപ്പുഴശ്ശേരി 2
46.വളളിക്കോട് 4
47.വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ്9 ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വെച്ചൂച്ചിറ സ്വദേശി (55) 01.01.2022ന് പത്തനംതിട്ട ജനറല്‍  ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) ചെന്നീര്‍ക്കര സ്വദേശി (55) 02.01.2022ന് സ്വസതിയില്‍ വെച്ച് മരണമടഞ്ഞു. 3)മല്ലപ്പുഴശ്ശേരി സ്വദേശി (79) 06.01.2022ന് സ്വസതിയില്‍ വെച്ച് മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...