പത്തനംതിട്ടയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 550 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 263274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 259344 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1702 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1588 പേര്‍ ജില്ലയിലും, 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2375 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 9
2. പന്തളം 6
3. പത്തനംതിട്ട 14
4. തിരുവല്ല 19
5. ആനിക്കാട് 4
6. ആറന്മുള 8
7. അരുവാപുലം 2
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 4
12. ഏറത്ത് 4
13. ഇലന്തൂര്‍ 3

14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 8
19. കടപ്ര 2
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 3
23. കൊടുമണ്‍ 4
24. കോയിപ്രം 1
25. കോന്നി 10
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 2
28. കുളനട 5

29. കുന്നന്താനം 5
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 3
33. മെഴുവേലി 2
34. നാറാണംമൂഴി 2
35. നാരങ്ങാനം 4
36. നെടുമ്പ്രം 3
37. നിരണം 2
38. ഓമല്ലൂര്‍ 3
39. പള്ളിക്കല്‍ 5
40. പന്തളം-തെക്കേക്കര 3
41. പെരിങ്ങര 5

42. പ്രമാടം 6
43. പുറമറ്റം 3
44. റാന്നി 6
45. റാന്നി-പഴവങ്ങാടി 2
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 2
48. സീതത്തോട് 1
49. തണ്ണിത്തോട് 1
50. തോട്ടപ്പുഴശ്ശേരി 5
51. തുമ്പമണ്‍ 2
52. വടശ്ശേരിക്കര 3
53. വളളിക്കോട് 4
54. വെച്ചൂച്ചിറ 4

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....