പത്തനംതിട്ടയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2554 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 259891 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ആകെ രോഗമുക്തരായവരുടെ എണ്ണം 253601 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4037 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3899 പേര്‍ ജില്ലയിലും 138 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2962 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 17
2. പന്തളം 8
3. പത്തനംതിട്ട 17
4. തിരുവല്ല 40
5. ആനിക്കാട് 2
6. ആറന്മുള 9
7. അരുവാപുലം 3
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 2
12. ഏറത്ത് 3
13. ഇലന്തൂര്‍ 2

14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 8
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 11
19. കടപ്ര 10
20. കലഞ്ഞൂര്‍ 7
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 4
23. കൊടുമണ്‍ 4
24. കോയിപ്രം 13
25. കോന്നി 9
26. കൊറ്റനാട് 3

27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 2
29. കുളനട 6
30. കുന്നന്താനം 6
31. കുറ്റൂര്‍ 1
32. മല്ലപ്പളളി 8
33. മല്ലപ്പുഴശ്ശേരി 3
34. മെഴുവേലി 1
35. മൈലപ്ര 1
36. നാറാണംമൂഴി 4
37. നാരങ്ങാനം 2
38. നെടുമ്പ്രം 1
39. ഓമല്ലൂര്‍ 7
40. പള്ളിക്കല്‍ 8
41. പന്തളം-തെക്കേക്കര 2

42. പെരിങ്ങര 4
43. പ്രമാടം 9
44. പുറമറ്റം 4
45. റാന്നി 8
46. റാന്നി-പഴവങ്ങാടി 5
47. റാന്നി-അങ്ങാടി 2
48. റാന്നി-പെരുനാട് 4
49. സീതത്തോട് 1
50. തണ്ണിത്തോട് 3
51. തുമ്പമണ്‍ 2
52. വടശ്ശേരിക്കര 4
53. വളളിക്കോട് 7
54. വെച്ചൂച്ചിറ 2

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...