പത്തനംതിട്ടയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 391 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 7
3. പത്തനംതിട്ട 13
4. തിരുവല്ല 21
5. ആനിക്കാട് 0
6. ആറന്മുള 7
7. അരുവാപുലം 11
8. അയിരൂര്‍ 38
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 1
12. ഏറത്ത് 13

13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 8
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 4
19. കടപ്ര 1
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 16
23. കൊടുമണ്‍ 4
24. കോയിപ്രം 8
25. കോന്നി 35

26. കൊറ്റനാട് 0
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 8
29. കുളനട 9
30. കുന്നന്താനം 6
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 9
34. മല്ലപ്പുഴശേരി 0
35. മെഴുവേലി 10
36. മൈലപ്ര 0
37. നാറാണംമൂഴി 5
38. നാരങ്ങാനം 1
39. നെടുമ്പ്രം 0

40. നിരണം 1
41. ഓമല്ലൂര്‍ 2
42. പള്ളിക്കല്‍ 4
43. പന്തളം-തെക്കേക്കര 0
44. പെരിങ്ങര 3
45. പ്രമാടം 16
46. പുറമറ്റം 2
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 10

49. റാന്നി-അങ്ങാടി 11
50. റാന്നി-പെരുനാട് 4
51. സീതത്തോട് 1
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 1
54. തുമ്പമണ്‍ 3
55. വടശേരിക്കര 5
56. വളളിക്കോട് 2
57. വെച്ചൂച്ചിറ 32

ജില്ലയില്‍ ഇതുവരെ ആകെ 190509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 182951 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (89) 16.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കോഴഞ്ചേരി സ്വദേശി (60) 22.10.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കലഞ്ഞൂര്‍ സ്വദേശി (72) 22.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) എഴുമറ്റൂര്‍ സ്വദേശി (76) 23.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) കോന്നി സ്വദേശി (75) 22.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) റാന്നി-അങ്ങാടി സ്വദേശി (53) 22.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) ഇരവിപേരൂര്‍ സ്വദേശി (83) 23.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) അയിരൂര്‍ സ്വദേശി (88) 23.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
9) പ്രമാടം സ്വദേശി (89) 24.10.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 289 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 184843 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4413 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4248 പേര്‍ ജില്ലയിലും 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8496 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3886 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2726 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...