പത്തനംതിട്ടയില്‍ ഇന്ന് 410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 235 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 208630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 205584 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1571 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1500 പേര്‍ ജില്ലയിലും 71 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ആകെ 2584 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4462 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയുടെ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനം ആണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 25
2. പന്തളം 8
3. പത്തനംതിട്ട 32
4. തിരുവല്ല 46
5. ആനിക്കാട് 4
6. ആറന്മുള 17
7. അരുവാപുലം 3
8. അയിരൂര്‍ 15
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 3
12. ഏറത്ത് 6
13. ഇലന്തൂര്‍ 9

14. ഏനാദിമംഗലം 13
15. ഇരവിപേരൂര്‍ 1
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 4
19. കടപ്ര 7
20. കലഞ്ഞൂര്‍ 11
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 3
23. കൊടുമണ്‍ 4
24. കോയിപ്രം 17
25. കോന്നി 15
26. കൊറ്റനാട് 6

27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 5
29. കുളനട 3
30. കുന്നന്താനം 10
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 3
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 3
37. നാറാണംമൂഴി 5
38. നാരങ്ങാനം 9

39. നെടുമ്പ്രം 1
40. നിരണം 2
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 9
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 4
45. പ്രമാടം 2
46. പുറമറ്റം 9
47. റാന്നി 14

48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 1
51. സീതത്തോട് 4
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 2
55. വടശേരിക്കര 1
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 5

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....