പത്തനംതിട്ടയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 205254  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 102 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 202819 ആണ്. പത്തനംതിട്ട ജില്ലക്കാരായ 980 പേര്‍ രോഗികളായിട്ടുണ്ട്. 949 പേര്‍   ജില്ലയിലും 31 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4923  പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2494 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന്  രോഗബാധിതരായവരുടെ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍    0
2 പന്തളം   1
3 പത്തനംതിട്ട   1
4 തിരുവല്ല    4
5 ആനിക്കാട്   0
6 ആറന്‍മുള   3
7 അരുവാപ്പുലം    2
8 അയിരൂര്‍    2
9 ചെന്നീര്‍ക്കര    3
10 ചെറുകോല്‍    0
11 ചിറ്റാര്‍   0

12 ഏറത്ത്   4
13 ഇലന്തൂര്‍    0
14 ഏനാദിമംഗലം   1
15 ഇരവിപേരൂര്‍    1
16 ഏഴംകുളം    5
17 എഴുമറ്റൂര്‍   0
18 കടമ്പനാട്    1
19 കടപ്ര   1
20 കലഞ്ഞൂര്‍   0
21 കല്ലൂപ്പാറ   0
22 കവിയൂര്‍ 0
23 കൊടുമണ്‍   0

24 കോയിപ്രം   1
25 കോന്നി    2
26 കൊറ്റനാട്   0
27 കോട്ടാങ്ങല്‍   0
28 കോഴഞ്ചേരി   4
29 കുളനട   2
30 കുന്നന്താനം   0
31 കുറ്റൂര്‍   0
32 മലയാലപ്പുഴ    0
33 മല്ലപ്പള്ളി    1
34 മല്ലപ്പുഴശേരി   0
35 മെഴുവേലി     0
36 മൈലപ്ര    0
37 നാറാണംമൂഴി   0
38 നാരങ്ങാനം    5
39 നെടുമ്പ്രം     0

40 നിരണം    0
41 ഓമല്ലൂര്‍   0
42 പള്ളിക്കല്‍   2
43 പന്തളം തെക്കേക്കര   2
44 പെരിങ്ങര   0
45 പ്രമാടം     0
46 പുറമറ്റം   3
47 റാന്നി   1
48 റാന്നി- പഴവങ്ങാടി    1

49 റാന്നി- അങ്ങാടി   1
50 റാന്നി-പെരുനാട്   1
51 സീതത്തോട്   0
52 തണ്ണിത്തോട്    1
53 തോട്ടപ്പുഴശേരി   0
54 തുമ്പമണ്‍    1
55 വടശേരിക്കര    3
56 വള്ളിക്കോട്   2
57 വെച്ചൂച്ചിറ   1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...