പത്തനംതിട്ടയില്‍ ഇന്ന് 632 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 629 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 29
2. പന്തളം 27
3. പത്തനംതിട്ട 24
4. തിരുവല്ല 19
5. ആനിക്കാട് 11
6. ആറന്മുള 5
7. അരുവാപുലം 2
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 3
11. ഏറത്ത് 33
12. ഇലന്തൂര്‍ 2
13. ഏനാദിമംഗലം 15
14. ഇരവിപേരൂര്‍ 3
15. ഏഴംകുളം 41
16. എഴുമറ്റൂര്‍ 11
17. കടമ്പനാട് 23
18. കടപ്ര 7
19. കലഞ്ഞൂര്‍ 15
20. കല്ലൂപ്പാറ 7
21. കവിയൂര്‍ 6
22. കൊടുമണ്‍ 8
23. കോയിപ്രം 5
24. കോന്നി 27
25. കൊറ്റനാട് 8
26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 6
28. കുളനട 27
29. കുന്നന്താനം 10
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 21
32. മല്ലപ്പളളി 10
33. മല്ലപ്പുഴശേരി 3
34. മെഴുവേലി 3
35. മൈലപ്ര 3
36. നാറാണംമൂഴി 7
37. നാരങ്ങാനം 9
38. നെടുമ്പ്രം 7
39. നിരണം 3
40. ഓമല്ലൂര്‍ 4
41. പള്ളിക്കല്‍ 50
42. പന്തളം-തെക്കേക്കര 8
43. പെരിങ്ങര 24
44. പ്രമാടം 24
45. പുറമറ്റം 3
46. റാന്നി 8
47. റാന്നി-പഴവങ്ങാടി 1
48. റാന്നി-അങ്ങാടി 2
49. റാന്നി-പെരുനാട് 17
50. സീതത്തോട് 5
51. തണ്ണിത്തോട് 2
52. തോട്ടപ്പുഴശേരി 3
53. തുമ്പമണ്‍ 5
54. വടശേരിക്കര 1
55. വളളിക്കോട് 4
56. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 166317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 158732 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുറ്റൂര്‍ സ്വദേശി (80) 12.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) നാറാണംമൂഴി സ്വദേശി (93) 13.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) ആറന്മുള സ്വദേശി (57) 11.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) തോട്ടപ്പുഴശേരി സ്വദേശി (65) 12.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1161 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 156333 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8962 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8679 പേര്‍ ജില്ലയിലും 283 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14683 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6682 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

5388 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.3 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...