ഇംഗ്ലീഷ് ലക്ചററടക്കം 45 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഹയർ സെക്കൻഡറി അധ്യാപകർ, കോളേജ് ലക്ചറർ ഇംഗ്ലീഷ്, ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (മൂന്ന് കാറ്റഗറി) തുടങ്ങി 45 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഈ മാസം അവസാനത്തെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

അതിനുശേഷം ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കും. എക്സൈസ് ഡ്രൈവർ, വനംവകുപ്പ് റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ എന്നിവയിൽ ജില്ലാതല വിജ്ഞാപനവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...