പത്തനംതിട്ടയില്‍ ഇന്ന് 715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – സെപ്തംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 715 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 712 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 27
2 പന്തളം 33
3 പത്തനംതിട്ട 18
4 തിരുവല്ല 36
5 ആനിക്കാട് 9
6 ആറന്‍മുള 18
7 അരുവാപ്പുലം 4
8 അയിരൂര്‍ 19
9 ചെന്നീര്‍ക്കര 5
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 8
12 ഏറത്ത് 13
13 ഇലന്തൂര്‍ 8
14 ഏനാദിമംഗലം 3
15 ഇരവിപേരൂര്‍ 28
16 ഏഴംകുളം 32
17 എഴുമറ്റൂര്‍ 14
18 കടമ്പനാട് 14
19 കടപ്ര 20
20 കലഞ്ഞൂര്‍ 20
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 2
23 കൊടുമണ്‍ 24
24 കോയിപ്രം 34
25 കോന്നി 25
26 കൊറ്റനാട് 7
27 കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി 13
29 കുളനട 11
30 കുന്നന്താനം 6
31 കുറ്റൂര്‍ 6
32 മലയാലപ്പുഴ 13
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 15
35 മെഴുവേലി 5
36 മൈലപ്ര 31
37 നാറാണംമൂഴി 5
38 നാരങ്ങാനം 8
39 നെടുമ്പ്രം 4
40 നിരണം 3
41 ഓമല്ലൂര്‍ 2
42 പള്ളിക്കല്‍ 31
43 പന്തളം തെക്കേക്കര 11
44 പെരിങ്ങര 17
45 പ്രമാടം 12
46 പുറമറ്റം 13
47 റാന്നി 9
48 റാന്നി- പഴവങ്ങാടി 6
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 9
51 സീതത്തോട് 1
52 തണ്ണിത്തോട് 3
53 തോട്ടപ്പുഴശേരി 1
54 തുമ്പമണ്‍ 9
55 വടശേരിക്കര 10
56 വള്ളിക്കോട് 17
57 വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ 172052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 164466 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കൊറ്റനാട് സ്വദേശി (81) 19.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. അയിരൂര്‍ സ്വദേശി (84 ) 17.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3. ആറന്മുള സ്വദേശി (54 ) 19.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4. കൊടുമണ്‍ സ്വദേശി (62 ) 19.09.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5. ഇരവിപേരൂര്‍ സ്വദേശി (60 ) 19.09.2021 തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6. തിരുവല്ല സ്വദേശി (80 ) 20.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7. അയിരൂര്‍ സ്വദേശി (81) 20.09.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8. നിരണം സ്വദേശി (75 ) 20.09.2021 ന് എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9. തിരുവല്ല സ്വദേശി (69 )20.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1067 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 163151 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7836 പേര്‍ രോഗികളായിട്ടുണ്ട്. 7575 പേര്‍ ജില്ലയിലും 261 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12885 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 6575 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3683 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...