പത്തനംതിട്ടയില്‍ ഇന്ന് 797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 797 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതും മൂന്നു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 793 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 13
2 പന്തളം 13
3 പത്തനംതിട്ട 37
4 തിരുവല്ല 48
5 ആനിക്കാട്6
6 ആറന്‍മുള 42
7 അരുവാപ്പുലം 35
8 അയിരൂര്‍ 14
9 ചെന്നീര്‍ക്കര 20
10 ചെറുകോല്‍ 5
11 ചിറ്റാര്‍ 0
12 ഏറത്ത് 8
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 11
15 ഇരവിപേരൂര്‍10
16 ഏഴംകുളം 20
17 എഴുമറ്റൂര്‍ 16
18 കടമ്പനാട് 22
19 കടപ്ര 5
20 കലഞ്ഞൂര്‍ 12
21 കല്ലൂപ്പാറ 13
22 കവിയൂര്‍ 8
23 കൊടുമണ്‍ 7
24 കോയിപ്രം 32
25 കോന്നി 47
26 കൊറ്റനാട്17
27 കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി7
29 കുളനട 3
30 കുന്നന്താനം 19
31 കുറ്റൂര്‍ 11
32 മലയാലപ്പുഴ 5
33 മല്ലപ്പള്ളി 7
34 മല്ലപ്പുഴശേരി 5
35 മെഴുവേലി 57
36 മൈലപ്ര 0
37 നാറാണംമൂഴി 5
38 നാരങ്ങാനം 3
39 നെടുമ്പ്രം 7
40 നിരണം3
41 ഓമല്ലൂര്‍ 31
42 പള്ളിക്കല്‍ 25
43 പന്തളം തെക്കേക്കര 2
44 പെരിങ്ങര 9
45 പ്രമാടം 18
46 പുറമറ്റം 3
47 റാന്നി 15
48 റാന്നി- പഴവങ്ങാടി 8
49 റാന്നി- അങ്ങാടി 15
50 റാന്നി-പെരുനാട് 3
51 സീതത്തോട്3
52 തണ്ണിത്തോട് 9
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 0
55 വടശേരിക്കര 11
56 വള്ളിക്കോട് 17
57 വെച്ചൂച്ചിറ 16

ജില്ലയില്‍ ഇതുവരെ 142802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 135241 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കടപ്ര സ്വദേശി (86 ) 13.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
2. പന്തളം സ്വദേശിനി (77 ) 16.08.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
3. ഇരവിപേരൂര്‍ സ്വദേശിനി (65 ) 17.08.2021 ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
4. കോഴഞ്ചേരി സ്വദേശി (70 ) 17.08.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
5. കല്ലൂപ്പാറ സ്വദേശി (71 ) 18.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
6. മലപ്പുഴശേരി സ്വദേശി( 69 ) 17.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
7. കടമ്പനാട് സ്വദേശി (75 ) 20.8.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രില്‍യില്‍ വെച്ചു മരണമടഞ്ഞു
8. കല്ലൂപ്പാറ സ്വദേശി (59 ) 19.8.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു
9. മല്ലപ്പള്ളി സ്വദേശി (56 ) 19.8.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു

ജില്ലയില്‍ ഇന്ന് 485 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 134460 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7465 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7269 പേര്‍ ജില്ലയിലും 196 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15744 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4556 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1794 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 .9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...