പത്തനംതിട്ട ജില്ലയില്‍ ഇന്ന് 818 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 818 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 817 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 24
2 പന്തളം 13
3 പത്തനംതിട്ട 34
4 തിരുവല്ല 23
5 ആനിക്കാട് 3
6 ആറന്‍മുള 20
7 അരുവാപ്പുലം 7
8 അയിരൂര്‍ 21
9 ചെന്നീര്‍ക്കര 13
10 ചെറുകോല്‍ 8
11 ചിറ്റാര്‍ 12
12 ഏറത്ത് 14
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 18
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 19
17 എഴുമറ്റൂര്‍ 6
18 കടമ്പനാട് 18
19 കടപ്ര 5
20 കലഞ്ഞൂര്‍ 4
21 കല്ലൂപ്പാറ 16
22 കവിയൂര്‍ 11
23 കൊടുമണ്‍
24 കോയിപ്രം 22
25 കോന്നി 35
26 കൊറ്റനാട് 9
27 കോട്ടാങ്ങല്‍ 14
28 കോഴഞ്ചേരി 5
29 കുളനട 13
30 കുന്നന്താനം 26
31 കുറ്റൂര്‍ 10
32 മലയാലപ്പുഴ 14
33 മല്ലപ്പള്ളി 30
34 മല്ലപ്പുഴശേരി 3
35 മെഴുവേലി 6
36 മൈലപ്ര 5
37 നാറാണംമൂഴി 15
38 നാരങ്ങാനം 13
39 നെടുമ്പ്രം 4
40 നിരണം 6
41 ഓമല്ലൂര്‍ 28
42 പള്ളിക്കല്‍ 30
43 പന്തളം തെക്കേക്കര 8
44 പെരിങ്ങര 6
45 പ്രമാടം 30
46 പുറമറ്റം 18
47 റാന്നി 15
48 റാന്നി- പഴവങ്ങാടി 25
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 7
51 സീതത്തോട് 23
52 തണ്ണിത്തോട് 21
53 തോട്ടപ്പുഴശേരി 7
54 തുമ്പമണ്‍ 6
55 വടശേരിക്കര 10
56 വള്ളിക്കോട് 21
57 വെച്ചൂച്ചിറ 17

ജില്ലയില്‍ ഇതുവരെ 142004 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 134448 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. പുറമറ്റം സ്വദേശി (40) 17.08.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2. റാന്നി അങ്ങാടി സ്വദേശിനി (70) 18.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
3. അയിരൂര്‍ സ്വദേശി (78) 17.08.2021 ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
4. കലഞ്ഞൂര്‍ സ്വദേശി (58) 19.08.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 809 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 133975 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7161 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6977 പേര്‍ ജില്ലയിലും 184 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15811 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5615 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2207 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 .9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...