പത്തനംതിട്ടയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 6

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 199 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 198944 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1756 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1729 പേര്‍ ജില്ലയിലും  27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3089 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 6
3. പത്തനംതിട്ട 6
4. തിരുവല്ല 13
5. ആനിക്കാട് 1
6. ആറന്മുള 1
7. അരുവാപുലം 1
8. അയിരൂര്‍ 3
9. ചിറ്റാര്‍ 1
10. ഇലന്തൂര്‍ 1
11. ഏനാദിമംഗലം 1

12. ഇരവിപേരൂര്‍ 1
13. ഏഴംകുളം 1
14. എഴുമറ്റൂര്‍ 1
15. കടമ്പനാട് 3
16. കടപ്ര 1
17. കലഞ്ഞൂര്‍ 2
18. കവിയൂര്‍ 2
19. കോയിപ്രം 1
20. കോന്നി 4
21. കൊറ്റനാട് 1
22. കോട്ടാങ്ങല്‍ 2
23. കോഴഞ്ചേരി 1

24. കുന്നന്താനം 5
25. കുറ്റൂര്‍ 1
26. മലയാലപ്പുഴ 1
27. മല്ലപ്പുഴശേരി 1
28. മെഴുവേലി 1
29. മൈലപ്ര 3
30. നാരങ്ങാനം 1
31. നെടുമ്പ്രം
32. നിരണം 1
33. ഓമല്ലൂര്‍ 1
34. പള്ളിക്കല്‍ 3
35. പെരിങ്ങര 2

36. പ്രമാടം 1
37. റാന്നി 2
38. റാന്നി-പഴവങ്ങാടി 6
39. റാന്നി-അങ്ങാടി 2
40. റാന്നി-പെരുനാട് 1
41. വടശേരിക്കര 2
42. വളളിക്കോട് 1
43. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 202125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കടപ്ര സ്വദേശി (55) 05.12.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3146 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല ; അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...