പത്തനംതിട്ടയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2533 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 257388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 247714 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7211 പേര്‍ ജില്ലയിലും 242 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3333 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 32
2. പന്തളം 13
3. പത്തനംതിട്ട 81
4. തിരുവല്ല 51
5. ആനിക്കാട് 10
6. ആറന്മുള 38
7. അരുവാപുലം 16
8. അയിരൂര്‍ 33
9. ചെന്നീര്‍ക്കര 12
10. ചെറുകോല്‍ 9
11. ചിറ്റാര്‍ 9
12. ഏറത്ത് 13
13. ഇലന്തൂര്‍ 17

14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 19
18. കടമ്പനാട് 16
19. കടപ്ര 16
20. കലഞ്ഞൂര്‍ 41
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 11
23. കൊടുമണ്‍ 19
24. കോയിപ്രം 22
25. കോന്നി 57
26. കൊറ്റനാട് 10

27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 16
29. കുളനട 14
30. കുന്നന്താനം 28
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 22
34. മല്ലപ്പുഴശ്ശേരി 7
35. മെഴുവേലി 11
36. മൈലപ്ര 9
37. നാറാണംമൂഴി 9
38. നാരങ്ങാനം 6
39. നെടുമ്പ്രം 3
40. നിരണം 11
41. ഓമല്ലൂര്‍ 14
42. പള്ളിക്കല്‍ 13
43. പന്തളം-തെക്കേക്കര 3
44. പെരിങ്ങര 7

45. പ്രമാടം 20
46. പുറമറ്റം 7
47. റാന്നി 16
48. റാന്നി-പഴവങ്ങാടി 15
49. റാന്നി-അങ്ങാടി 6
50. റാന്നി-പെരുനാട് 6
51. സീതത്തോട് 29
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 16
54. തുമ്പമണ്‍ 3
55. വടശേരിക്കര 15
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 18

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...