പത്തനംതിട്ടയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 363 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 164 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, കരുവാറ്റ) 2
2 പന്തളം (പറന്തല്‍, പൂഴിക്കാട്, കുരമ്പാല, മുടിയൂര്‍കോണം, മങ്ങാരം) 9
3 പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം) 12
4 തിരുവല്ല (മഞ്ഞാടി, തുകലശ്ശേരി, തിരുവല്ല, തിരുമൂലപുരം) 12
5 ആറന്മുള (ഇടയാറന്മുള) 5
6 അരുവാപുലം (കൊക്കാത്തോട്, അരുവാപുലം) 2
7 അയിരൂര്‍ (ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 5
8 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, പ്രക്കാനം, മഞ്ഞിനിക്കര) 7
9 ചെറുകോല്‍ 1
10 ചിറ്റാര്‍ (ചിറ്റാര്‍) 2
11 ഏറത്ത് (വെളളക്കുളങ്ങര, ചൂരക്കോട്, വടക്കടത്തുകാവ്) 7
12 ഏനാദിമംഗലം (കുറുമ്പുകര, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം) 6
13 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 10
14 ഏഴംകുളം (തേപ്പുപാറ, ഏനാത്ത്) 5
15 ഏഴുമറ്റൂര്‍ (പടുതോട്, ഏഴുമറ്റൂര്‍) 2
16 കടമ്പനാട് (മണ്ണടി, കടമ്പനാട്) 5
17 കടപ്ര (കടപ്ര) 6
18 കലഞ്ഞൂര്‍ (കൂടല്‍) 3
19 കല്ലൂപ്പാറ 1
20 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ചന്ദനപ്പളളി) 3
21 കോയിപ്രം (കോയിപ്രം, പുല്ലാട്) 3
22 കോന്നി (മങ്ങാരം, വകയാര്‍, പൂവന്‍പാറ) 4
23 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 5
24 കോട്ടാങ്ങല്‍ (പാടിമണ്‍, കോട്ടാങ്ങല്‍) 3
25 കുളനട (മാന്തുക, കുളനട) 4
26 കുന്നന്താനം (കുന്നന്താനം, പാലയ്ക്കാത്തകിടി) 4
27 കുറ്റൂര്‍ (വെണ്‍പാല, തെങ്ങേലി, കുറ്റൂര്‍) 7
28 മലയാലപ്പുഴ (മലയാലപ്പുഴ, വെട്ടൂര്‍) 2
29 മെഴുവേലി 1
30 മൈലപ്ര 1
31 നാറാണംമൂഴി (ഇടമണ്‍, അടിച്ചിപ്പുഴ, നാറാണംമൂഴി) 3
32 നാരങ്ങാനം (തോന്ന്യാമല) 3
33 നെടുമ്പ്രം 1
34 നിരണം (കിഴക്കുംഭാഗം, നിരണം) 2
35 ഓമല്ലൂര്‍ (പുത്തന്‍പീടിക, ഓമല്ലൂര്‍) 3
36 പളളിക്കല്‍ (ചേന്നംപ്പളളി, പയ്യനല്ലൂര്‍, ഇളംപ്പളളില്‍, പെരിങ്ങനാട്, പഴകുളം) 9
37 പെരിങ്ങര 1
38 പ്രമാടം 1
39 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 8
40 റാന്നി 1
41 റാന്നി-പെരുനാട് (പെരുനാട്) 2
42 തണ്ണിത്തോട് (തേക്കുതോട്) 2
43 തുമ്പമണ്‍ (തുമ്പമണ്‍) 2
44 വടശ്ശേരിക്കര 1
45 വളളിക്കോട് (ഞക്കുനിലം) 3
46 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2
47 മറ്റ് ജില്ലക്കാര്‍ 3

മറ്റ് ജില്ലകളില്‍ കോവിഡ്-19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ 7 പേരെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ആകെ 15820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12420 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 94 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 363 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13787 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1803 പേര്‍ ജില്ലയിലും, 131 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 112
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 65
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 72
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 134
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 65
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 51
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 37
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 34
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 36
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 51
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 793
14 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 1705

ജില്ലയില്‍ 12892 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1907 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3921 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 94 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 138 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18720 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് ,ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 101102, 791, 101893
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 73245, 1240 , 74485
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 0, 146, 146
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3248, 40, 3288
6, സി.ബി.നാറ്റ് പരിശോധന, 186, 3, 189
ആകെ ശേഖരിച്ച സാമ്പിളുകള്‍, 178266, 2220, 180486

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1254 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3474 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1678 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.12 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1095 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...