പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 83 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) യു.എസ്.എ.യില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (66).
2) കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശി (34).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (49).
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (34).
5) ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം-തെക്കേകര സ്വദേശി (38).
6) ദുബായില്‍ നിന്നും എത്തിയ വെട്ടൂര്‍ സ്വദേശി (28).
7) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇടപ്പാവൂര്‍ സ്വദേശി (35).
8) ശ്രീനഗറില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (24).
9) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (36).
10) ഡല്‍ഹിയില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (40).
11) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (55).
12) അഹമ്മദാബാദില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശിനി (24).
13) അഹമ്മദാബാദില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (29).
14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (39).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (40).
16) ബീഹാറില്‍ നിന്നും എത്തിയ അഴൂര്‍ സ്വദേശി (30).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (37).
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പന്തളം സ്വദേശി (32).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
19) കോളഭാഗം സ്വദേശി (5).
20) കോളഭാഗം സ്വദേശിനി (27).
21) കൊക്കാത്തോട് സ്വദേശി (8).
22) നാരങ്ങാനം സ്വദേശിനി (66).
23) കിടങ്ങന്നൂര്‍ സ്വദേശി (42).
24) അഴൂര്‍ സ്വദേശി (40).
25) വെണ്‍പാല സ്വദേശി (43).
26) തിരുവല്ല സ്വദേശി (9).
27) തിരുവല്ല സ്വദേശിനി (9).
28) അടൂര്‍ സ്വദേശി (70).
29) ഓമല്ലൂര്‍ സ്വദേശിനി (45).
30) ഓമല്ലൂര്‍ സ്വദേശി (17).
31) ഓമല്ലൂര്‍ സ്വദേശി (55).
32) കടയ്ക്കാട് സ്വദേശിനി (40).
33) അരുവാപുലം സ്വദേശിനി (39).
34) എഴുമറ്റൂര്‍ സ്വദേശി (78).
35) അരുവാപുലം സ്വദേശിനി (27).
36) തിരുവല്ല സ്വദേശി (39).
37) മഞ്ഞാടി സ്വദേശി (36).
38) മേലൂട് സ്വദേശി (41).
39) നിരണം സ്വദേശി (24).
40) മേലൂട് സ്വദേശി (55).
41) തിരുവല്ല സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) തുമ്പമണ്‍ സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) മല്ലപ്പളളി സ്വദേശി (13).
44) മൂക്കന്നൂര്‍ സ്വദേശിനി (50).
45) മല്ലപ്പളളി സ്വദേശിനി (60).
46) മൂക്കന്നൂര്‍ സ്വദേശിനി (68).
47) മൂക്കന്നൂര്‍ സ്വദേശി (25).
48) കുമ്പഴ സ്വദേശിനി (56).
49) ചുമത്ര സ്വദേശിനി (28).
50) മണ്ണാറകുളഞ്ഞി സ്വദേശിനി (24).
51) വെണ്‍പാല സ്വദേശിനി (11).
52) വെണ്‍പാല സ്വദേശി (18).
53) കുറ്റപ്പുഴ സ്വദേശി (45).
54) എഴുമറ്റൂര്‍ സ്വദേശി (26).
55) ഈസ്റ്റ് ഓതറ സ്വദേശിനി (47).
56) വെണ്‍പാല സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
57) മുത്തൂര്‍ സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) കുന്നന്താനം സ്വദേശിനി (65).
59) വടശ്ശേരിക്കര സ്വദേശിനി (34).
60) മല്ലപ്പളളി സ്വദേശി (70).
61) തിരുവല്ല സ്വദേശി (80).
62) തിരുവല്ല സ്വദേശിനി (31).
63) ചെങ്ങരൂര്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) കുന്നന്താനം സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) മല്ലപ്പളളി സ്വദേശി (51).
66) ഏനാത്ത് സ്വദേശിനി (21).
67) കൂടല്‍ സ്വദേശിനി (63).
68) അട്ടച്ചാക്കല്‍ സ്വദേശിനി (23).
69) കൂടല്‍ സ്വദേശിനി (6).
70) കുന്നന്താനം സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) കൂടല്‍ സ്വദേശിനി (39).
72) അട്ടച്ചാക്കല്‍ സ്വദേശി (53).
73) കുന്നന്താനം സ്വദേശി (15). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
74) കൊക്കാത്തോട് സ്വദേശിനി (17).
75) കൊക്കാത്തോട് സ്വദേശി (24).
76) കൊക്കാത്തോട് സ്വദേശിനി (19).
77) അരുവാപുലം സ്വദേശിനി (22).
78) കുറ്റപ്പുഴ സ്വദേശിനി (43).
79) പെരുംമ്പുളിക്കല്‍ സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
80) ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) വലഞ്ചുഴി സ്വദേശി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) പത്തനംതിട്ട സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
83) വി-കോട്ടയം സ്വദേശി (22).
84) പെരിങ്ങനാട് സ്വദേശി (59).
85) പെരിങ്ങനാട് സ്വദേശി (9).
86) പെരിങ്ങനാട് സ്വദേശിനി (36).
87) വയല സ്വദേശി (47).
88) പറക്കോട് സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
89) പഴകുളം സ്വദേശിനി (2).
90) പെരിങ്ങര സ്വദേശി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
91) വട്ടപ്പാറ സ്വദേശിനി (25).
92) കുറിയന്നൂര്‍ സ്വദേശി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
93) ചൂരക്കോട് സ്വദേശി (28).
94) കുറിയന്നൂര്‍ സ്വദേശിനി (50)
95) മഞ്ഞിനിക്കര സ്വദേശി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
96) നെടുമ്പ്രം സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) മണ്ണടി സ്വദേശിനി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
98) അട്ടച്ചാക്കല്‍ സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) അട്ടച്ചാക്കല്‍ സ്വദേശിനി (53).
100) ആനിക്കാട് സ്വദേശിനി (34).
101) പത്തനംതിട്ട സ്വദേശിനി (44).
ജില്ലയില്‍ ഇതുവരെ ആകെ 5425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3638 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 35 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 149 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4338 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1049 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1021 പേര്‍ ജില്ലയിലും 28 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 172 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 140 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 134 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസില്‍ 156 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 81 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 81 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 57 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്-19 ബാധിതരായ 136 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 59 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1082 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 80 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 11775 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2031 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2526 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 149 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16332 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-65099 -674-65773
2, ട്രൂനാറ്റ് പരിശോധന-1960- 20-1980
3, സി.ബി.നാറ്റ് പരിശോധന-54- 0-54
4, റാപ്പിഡ് ആന്റിജന്‍ പരിശോധന-27699-1127-28826
5, റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-95297-1821-97118
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 711 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1275 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.65 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.33 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 104 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1648 കോളുകള്‍ നടത്തുകയും 9 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് എ.ഡി.എം ന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
































