പത്തനംതിട്ടയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 183 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മേലൂട്, കരുവാറ്റ, കൊന്നമങ്കര, ആനന്ദപ്പളളി, പന്നിവിഴ) 18
2 പന്തളം (പൂഴിക്കാട്, പറന്തല്‍, തോന്നല്ലൂര്‍) 5
3 പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട) 7
4 തിരുവല്ല (കുറ്റപ്പുഴ, അഴിയിടത്തുചിറ, കാവുംഭാഗം, പാലിയേക്കര, മഞ്ഞാടി) 7
5 ആനിക്കാട് (ആനിക്കാട്, പുളിക്കാമല) 2
6 ആറന്മുള (ആറന്മുള) 3
7 അയിരൂര്‍ 1
8 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, മുട്ടത്തുകോണം) 4
9 ചിറ്റാര്‍ (മണക്കയം, മീന്‍കുഴി) 3
10 ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്) 3
11 ഇലന്തൂര്‍ (ഇലന്തൂര്‍) 2
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍ (നന്നൂര്, ഓതറ) 8
14 ഏഴംകുളം (നെടുമണ്‍, പറക്കോട്, അറുകാലിക്കല്‍ വെസ്റ്റ്, ഏഴംകുളം) 4
15 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍, വെണ്ണികുളം) 5
16 കടമ്പനാട് (മണ്ണടി, തുവയൂര്‍) 3
17 കടപ്ര (കടപ്ര, വളഞ്ഞവട്ടം) 3
18 കല്ലൂപ്പാറ (കല്ലൂപ്പാറ) 6
19 കൊടുമണ്‍ 1
20 കോയിപ്രം (കുമ്പനാട്, കോയിപ്രം) 5
21 കോന്നി (മങ്ങാരം, കോന്നി) 3
22 കൊറ്റനാട് 1
23 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍) 6
24 കുളനട (കുളനട, കൈപ്പുഴ, തുമ്പമണ്‍ താഴം) 3
25 കുന്നന്താനം (കുന്നന്താനം, മാന്താനം, പാലയ്ക്കതകിടി) 6
26 കുറ്റൂര്‍ (കുറ്റൂര്‍) 2
27 മല്ലപ്പളളി (മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 3
28 മെഴുവേലി 1
29 മൈലപ്ര (നാരങ്ങാനം, ചീങ്കല്‍തടം, മൈലപ്ര) 4
30 നാറാണംമൂഴി (ചാത്തന്‍തറ) 2
31 നിരണം (നിരണം) 6
32 ഓമല്ലൂര്‍ (ഓമല്ലൂര്‍, പുത്തന്‍പീടിക, പറയനാലി) 3
34 പള്ളിക്കല്‍ (പയ്യനല്ലൂര്‍, തെങ്ങമം, പഴകുളം) 4
35 പന്തളം-തെക്കേക്കര (ഇടമാലി, മല്ലിക, പെരുമ്പുളിക്കല്‍, പറപ്പട്ടി, പാറക്കര) 14
36 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 10
37 റാന്നി പഴവങ്ങാടി (പഴവങ്ങാടി, ഐത്തല, ചെല്ലക്കാട്) 6
38 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, പുന്നക്കാവ്, പുല്ലൂപ്രം) 4
39 റാന്നി പെരുനാട് (പെരുനാട്) 5
40 തണ്ണിത്തോട് (തണ്ണിത്തോട്) 2
41 തോട്ടപ്പുഴശേരി (കോളഭാഗം, ചിറയിറമ്പ്) 3
42 തുമ്പമണ്‍ (തുമ്പമണ്‍) 4
43 വടശേരിക്കര (ചെറുകുളഞ്ഞി, മണിയാര്‍, വടശേരിക്കര) 11
44 വളളിക്കോട് 1
45 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 21720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17735 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശിനി (57) ഡിസംബര്‍ അഞ്ചിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഓമല്ലൂര്‍ സ്വദേശി (26) വാഹന അപകടത്തെ തുടര്‍ന്ന് ഡിസംബര്‍ നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 26 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 171 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19311 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2278 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2155 പേര്‍ ജില്ലയിലും  123 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 147
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 29
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 112
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 140
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 137
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 61
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 79
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 64
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 62
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1062
11 സ്വകാര്യ ആശുപത്രികളില്‍ 71
ആകെ 1964

ജില്ലയില്‍ 4119 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2223 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4129 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 68 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 144 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10471 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 123227, 0, 123227.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 106581, 350, 106931.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 5690, 20, 5710.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4153, 5, 4158.
6 സി.ബി.നാറ്റ് പരിശോധന 298, 0, 298.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 240434, 375, 240809.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 812 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1187 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1333 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.48 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.4 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1277 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...