പത്തനംതിട്ടയില്‍ ഇന്ന് 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 196 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (പറക്കോട്, പന്നിവിഴ, മൂന്നാളം, അടൂര്‍) 11
2 പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം, തോന്നല്ലൂര്‍, പറന്തല്‍) 8
3 പത്തനംതിട്ട (മണ്ണാറമല, വലഞ്ചുഴി, നന്നുവകാട്, പത്തനംതിട്ട) 7
4 തിരുവല്ല (കുറ്റപ്പുഴ, കാവുംഭാഗം, ചുമത്ര, പാലിയേക്കര മുത്തൂര്‍) 15
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 3
6 ആറന്മുള (ഇടയാറന്മുള, ആറന്മുള, കുറിച്ചിമുട്ടം) 4
7 അരുവാപുലം (കക്കാത്തോട്, നെല്ലിയ്ക്കപാറ, കുമ്മണ്ണൂര്‍, കല്ലേലി) 8
8 അയിരൂര്‍ (തടിയൂര്‍) 4
9 ചെറുകോല്‍ (ചെറുകോല്‍) 3
10 ചിറ്റാര്‍ (ചിറ്റാര്‍) 2
11 ഏറത്ത് (വടക്കടത്തുകാവ്, അന്തിചിറ, ചൂരക്കോട്, തുവയൂര്‍) 15
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം (മാരൂര്‍) 2
14 ഇരവിപേരൂര്‍ 1
15 ഏഴംകുളം (തേപ്പുപാറ, ഏനാത്ത്) 3
16 എഴുമറ്റൂര്‍ 1
17 കടമ്പനാട് (തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട്) 15
18 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 12
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, പാടം) 6
20 കല്ലൂപ്പാറ (കല്ലൂപ്പാറ) 6
21 കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍) 8
22 കൊടുമണ്‍ (അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 7
23 കോയിപ്രം (പൂവത്തൂര്‍, നെല്ലിമല) 2
24 കോന്നി (അതുമ്പുംകുളം, കോന്നി) 2
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍) 3
27 കോഴഞ്ചേരി (മേലുകര, കോഴഞ്ചേരി, കോഴഞ്ചേരി ഈസ്റ്റ്) 7
28 മലയാലപ്പുഴ 1
29 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 2
30 മെഴുവേലി (ഇലവുംതിട്ട, ഉളളന്നൂര്‍) 4
31 നാറാണംമൂഴി (അടിച്ചിപ്പുഴ, തോമ്പികണ്ടം, നാറാണംമൂഴി) 8
32 നാരങ്ങാനം 1
33 നെടുമ്പ്രം 1
34 നിരണം (കിഴക്കുംഭാഗം, നിരണം) 4
35 പളളിക്കല്‍ (മേലൂട്, പളളിക്കല്‍) 4
36 പന്തളം-തെക്കേക്കര (തട്ടയില്‍, പൊങ്ങലടി, പാറക്കര) 9
37 പ്രമാടം (മല്ലശേരി, അഴക്കൂട്ടം) 4
38 പുറമറ്റം 1
39 റാന്നി-പെരുനാട് (പെരുനാട്) 5
40 സീതത്തോട് 1
41 തോട്ടപ്പുഴശേരി (മാരാമണ്‍) 4
42 തുമ്പമണ്‍ (തുമ്പമണ്‍) 3
43 വളളിക്കോട് (ഞക്കുനിലം, കുടമുക്ക്, വളളിക്കോട്) 5
44 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല) 2

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികളെ പ്രസ്തുത സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ടു പേരെ പത്തനംതിട്ട ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 18725 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14998 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 200 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16704 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1908 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1718 പേര്‍ ജില്ലയിലും 190 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 11
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 117
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 26
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 66
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 131
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 66
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 51
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 36
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 831
12 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 1574

ജില്ലയില്‍ 3209 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2700 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4239 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 194 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10148 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 112766, 789, 113555.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 90332, 1095, 91427.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3078, 193 , 3271.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3789, 34, 3823.
6 സി.ബി.നാറ്റ് പരിശോധന 237, 6, 243.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 210687, 2117, 212804.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1376 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3493 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1786 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.23 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1258 കോളുകള്‍ നടത്തുകയും 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...