രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം പിന്നിട്ടു ; മരണസംഖ്യ 80,776 ആയി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേരിയ കുറവ്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 49,30,237ല്‍ എത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം 90,000നു മുകളിലായിരുന്നു.

ഇന്നലെ 1,054 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 80,776ല്‍ എത്തി. 9,90,061 പേര്‍ ചികിത്സയിലുണ്ട്. 38,59,400 പേര്‍ ഇതുവരെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 5,83,12,273 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 10,72,845 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8% ആയി കുറഞ്ഞൂ. തിങ്കളാഴ്ച വരെ ഇത് 9% ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...