Tuesday, March 5, 2024 4:54 pm

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ; 24 മണിക്കൂറിൽ 618 പുതിയ കേസുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 618 പുതിയ കോവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ രണ്ട്, മഹാരാഷ്ട്രയിൽ രണ്ട്, ഉത്തരാഖണ്ഡിൽ ഒന്ന് എന്നിങ്ങനെയാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച നാല് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികളെ മുൻകരുതലിന്റെ ഭാഗമായി രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഇന്ത്യയിലെ കോവിഡ് കണക്ക്
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി സജീവമായ കേസുകൾ 4,197 ആയും ആകെ മരണസംഖ്യ 5,30,789 ആയും ഉയർന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോസിറ്റീവ് നിരക്ക് 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാകുന്നു. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 പുതിയ കോവിഡ് കേസുകളും ഗുജറാത്തിൽ 90 പുതിയ കോവിഡ് കേസുകളും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

0
അടൂർ : അടൂർ ഹോളിക്രോസ് ജംഗ്ഷൻ മുതൽ ആനന്ദപള്ളി വരെയുള്ള റോഡ്...

വയനാട്ടിൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി ; വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി

0
മാ​ന​ന്ത​വാ​ടി : തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ചേ​ലൂ​ര്‍ ഇ​രു​മ്പ് പാ​ല​ത്തി​ന് സ​മീ​പം പു​ള്ളി​പ്പു​ലി​യെ...

സിദ്ധാര്‍ത്ഥിന്റെ മരണം ; ഡീന്‍ പകുതി ആരാച്ചാരുടെ പണിയല്ലേ ചെയ്തത് , കൊലക്കുറ്റം ചുമത്തണമെന്ന്...

0
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും...

“കൊച്ചി മെട്രോയ്ക്ക് ഒരു പുതിയ സ്റ്റേഷൻ കൂടി ; തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറിന്...

0
കൊച്ചി : കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ നാടിനു സമർപ്പിക്കുമെന്ന്...