കോവിഡ് ; കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു ; വാക്‌സിനെടുത്തവരിലെ രോഗബാധ കണക്കെടുക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കുന്നതിനു പുറമെ സംസ്ഥാനത്ത് വാക്‌സിനെടുത്തവരിലെ രോഗബാധിതരുടെ പ്രത്യേകം കണക്കെടുക്കാന്‍ കേന്ദ്ര സംഘം നിര്‍ദേശം നല്‍കി.

വാക്‌സിനേഷന്‍ പൂര്‍ത്തിയായ ആരോഗ്യപ്രവര്‍ത്തകരില്‍ അടക്കം രോഗബാധ തുടരുന്നതും തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും കണക്കിലെടുത്താണ് നിര്‍ദേശം. രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലാവധി, തീവ്രത, മരണനിരക്ക് എന്നിവ പ്രത്യേകം പഠിക്കും. കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെ കൊവിഡ് വിദഗ്ധ സമിതിയുമായും ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...