കോവിഡ് പ്രതിസന്ധി ; 23000 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പാതിവഴിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് പ്രതിസന്ധിയില്‍  23000 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പാതിവഴിയിലായി. തുടര്‍പഠനത്തിന് വഴി ഒരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. കോവിഡിനെത്തുടര്‍ന്ന് യാത്രമുടങ്ങിയതോടെ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന മലയാളകളടക്കമുള്ള വിദ്യാര്‍ഥികളുടെ തുടര്‍ പഠനം പ്രതിസന്ധിയിലായി. പ്രായോഗിക പരിശീലനത്തിനും ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നാട്ടില്‍ സൗകര്യമൊരുക്കണമെന്നാണ് മാതാപിതാക്കളും കുട്ടികളും ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ തിരിച്ചു പോകാനായിട്ടില്ല.

അയ്യായിരം മലയാളികളടക്കം  ഇരുപത്തിമൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നത്. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ചൈനയില്‍ നിന്ന് നട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ മടങ്ങാനായിട്ടില്ല. ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും പ്രായോഗിക പഠനത്തിനും ലാബുകള്‍ ഉപയോഗിക്കുന്നതിനും സൗകര്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടില്‍ അതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

ഇന്ത്യയില്‍ അംഗീകരമുള്ള 45 സര്‍വകലാശാലകളാണ് ചൈനയിലുള്ളത്. മറ്റ് രാജ്യങ്ങളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ മാതാപിതാക്കള്‍ സംഘടന രൂപീകരിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...