കോവിഡ് ബാധിച്ച് മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം മാറി നല്‍കി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : വീണ്ടും കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നല്‍കിയത്. മരിച്ച കുമളി സ്വദേശിയായ സോമന്റെ മൃതദേഹത്തിന് പകരം മൂന്നാര്‍ സ്വദേശിയായ പച്ചയപ്പന്റെ മൃതദേഹമാണ് ആശുപത്രിയിൽ നിന്ന് വിട്ട് നല്‍കിയത്. മൃതദേഹത്തിന്റെ വലിപ്പത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മാറി നല്‍കിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പന്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി.

new 3
previous arrow
next arrow

2 COMMENTS

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...