ആറാട്ടുപുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആറാട്ടുപുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായി രുന്ന വ്യാപാരി മരിച്ചു. ആറാട്ടുപുഴ ബസ്റ്റാന്റില്‍ ഫാന്‍സി സെന്‍റര്‍ നടത്തിവന്ന ആറാട്ടുപുഴ പുത്തന്‍പുരയില്‍ അബ്ദുല്‍ സമദാണ്(62) മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്​റ്റംബര്‍ 20നാണ്​ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം വഷളായതിനെ, തുടര്‍ന്ന് ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആറ് മണിയോടെ മരണപ്പെട്ടു. സമദിന്​ ശ്വാസകോശ സംബന്ധമായ അസുഖവും ബാധിച്ചിരുന്നു. ഭാര്യ: ഷീജ, മക്കള്‍: റൂബിയ ഷാജഹാന്‍, മരുമകന്‍: നിയാസ് പല്ലന (അഗ് മാര്‍ക്ക് ഓഫീസ്, ആലപ്പുഴ).

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....