സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നൗഫലിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രണ്ട് വര്‍ഷം മുമ്പ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്.

കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് സുധീര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിനെ(26) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പോലീസ് കണ്ടെത്തി. നൗഫല്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയ ശേഷമാണ് സുധീര്‍ ബാബുവിനെ കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....