ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് അ​ടൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ്  ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ്  മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു. ഇന്ന് പു​ല​ര്‍​ച്ച​യോ​ടെയായിരുന്നു മ​ര​ണം. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...