ക്വാറന്റൈന്‍ ലംഘനം ; ഉത്തര്‍ പ്രദേശ് സ്വദേശിക്കെതിരെ അങ്കമാലി പോലിസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്വാറന്റൈന്‍ ലംഘനം നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിക്കെതിരെ അങ്കമാലി പോലിസ് സ്റ്റേഷനില്‍ കേസെടുത്തു. ഈ മാസം 7 ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഇയാള്‍ മരടിലുള്ള നൂക്ലിയര്‍ മാളില്‍ ജോലി ചെയ്തു വരികയായിരുന്നു. മാളിലെ ജോലി കഴിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്യവേ കണ്ടക്ടര്‍  ഇയാളുടെ ബാഗില്‍ വിമാനയാത്രയുടെ ടാഗ് ശ്രദ്ധിച്ചു. വിശദമായി ചോദിച്ചപ്പോഴാണ് ഇയാള്‍ യുപി യില്‍ നിന്ന് വന്ന കാര്യം പറഞ്ഞത്. അപ്പോഴേക്കും ബസ് അങ്കമാലി പോലിസ് സ്റ്റേഷന് മുമ്പില്‍ എത്തിയിരുന്നു. ക്വാറന്റൈനില്‍ പോകാതിരുന്നതിനെകുറിച്ച്‌ ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലിസ് കേസെടുക്കുകയും ഇയാളെ കളമശേരിയിലുള്ള ഇന്‍സ്റ്റിട്യൂഷന്‍ കോറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടെ വിവരവും പോലിസ് ശേഖരിച്ചിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...