കുവൈത്തില്‍ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ : കുവൈത്തില്‍ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. മലപ്പുറം ഈസ്റ്റ്‌ കോഡൂര്‍ സ്വദേശി കൂട്ടപ്പുലാന്‍ സൈദലവി (57) ആണു മരണമടഞ്ഞത്‌.

കോവീഡ്‌ ബാധയേറ്റ്‌ ഫര്‍വ്വാനിയ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഫര്‍വാനിയ ഷിഫ അല്‍ ജസീറ ആശുപത്രിയിലെ ജീവനക്കാരനാണ്. ഭാര്യ ഫാത്തിമ. മക്കള്‍ മുഹമ്മദ്‌ അനസ്‌ ,മുഹമദ്‌ ഫസലുല്ല, ഇര്‍ഫാന്‍ അഹമ്മദ്‌ , ഉമറുല്‍ ഫാറൂഖ്‌. മൃതദേഹം കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...